SPECIAL REPORTവൈറ്റ് ഹൗസിലും ഇനി കടക്ക് പുറത്ത്..! ട്രംപിന്റെ വാര്‍ത്താസമ്മേളനത്തില്‍ ഏതൊക്കെ മാധ്യമങ്ങളുടെ പ്രതിനിധികള്‍ എത്തണമെന്ന് വൈറ്റ്ഹൗസ് ഉദ്യോഗസ്ഥര്‍ തീരുമാനിക്കും; നൂറ്റാണ്ടുകളായി പിന്തുടര്ന്നിരുന്ന പാരമ്പര്യം മാറ്റിമറിക്കാന്‍ ട്രംപ്; നവമാധ്യമങ്ങളെയും വാര്‍ത്താ സമ്മേളനത്തിന് ക്ഷണിക്കുമെന്ന് കരോലിന് ലീവിറ്റ്മറുനാടൻ മലയാളി ഡെസ്ക്27 Feb 2025 6:57 AM IST